Mulberry Travel & Tourism

Terms conditions: UAE Visa Status Change

Due to the financial difficulty of changing my visiting visa status in the United Arab Emirates, I have decided to change my visiting visa status with the option of paying the required cost for renewal of my visiting visa in instalments from Mulberry Travel & Tourism, located in Nilambur, Pothukal, Malappuram district, Kerala. Copies of all my necessary documents are attached herewith. I am bound to make the payment in due course on the due date given, failing which the above institution is authorised to proceed with other proceedings. I therefore agree to this agreement by agreeing to all of its terms.

വിസിറ്റിംഗ് വിസയിൽ United Arab Emirates ൽ കഴിയുന്ന എന്റെ വിസിറ്റിംഗ് വിസ സ്റ്റാറ്റസ് ചേഞ്ച്‌ ചെയ്യാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കാരണം  Mulberry Travel & Tourism എന്ന കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്നും തവണ വ്യവസ്ഥയിൽ വിസിറ്റിംഗ് വിസ പുതുക്കുന്നതിന് ആവശ്യമായ ചിലവ് അടച്ചു തീർക്കാം എന്ന ഉപാതിയോടെ ഞാൻ എന്റെ വിസിറ്റിംഗ് വിസ സ്റ്റാറ്റസ് ചേഞ്ച്‌ ചെയ്യാൻ തീരുമാനിക്കുകയും, അതിനു ആവശ്യമായ എന്റെ എല്ലാ രേഖകളുടെയും കോപ്പികൾ ഇതിന്റെ കൂടെ അറ്റാച്ച് ചെയ്ത് നൽകിയിരിക്കുന്നു. നൽകിയ്ട്ടുള്ള തിരിച്ചടവു ദിവസത്തിൽ കൃത്യമായി പണം അടക്കാൻ ഞാൻ ബാധ്യസ്ഥനാണ്, അല്ലാത്തപക്ഷം മറ്റു നടപടികളുമായിട്ട് മുന്നോട്ട് പോകാൻ മേല്പറഞ്ഞ സ്ഥാപനത്തിന് അധികാരമുണ്ട്. അതിനാൽ എല്ലാ നിബന്ധനകളും അംഗീകരിച്ചുകൊണ്ട് ഞാൻ ഈ ഉടംമ്പടിയിൽ സമ്മതം നൽകുന്നു.

Home
Packages
UAE Visa
Contact

      Select Service

        Select Package

          Select Package

            Select Package